Evoor Temple
thazhakara@gmail.com | phone: +91 479 2305321

ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷങ്ങൾ ഉണ്ടായിരിക്കുന്നതല്ല


ശ്രീകോവിലിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ  ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷങ്ങൾ ആയ തൈപ്പൂയ്യം, പറക്കെഴുന്നള്ളത്ത് , തിരുവുത്സവം എന്നിവ ദേവനെ പുതിയ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചതിനു ശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്കായി ദേവസ്വം അധികൃതരുമായി ബന്ധപെടുക.