Evoor Temple
thazhakara@gmail.com | phone: +91 479 2305321

ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം.


1250 വർഷത്തിലേറെ പുരാതനത്വമുള്ള ശ്രീകോവിലിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ സമാരംഭിക്കയുമാണ്‌. ഏകദേശം 1 കോടി 30 ലക്ഷത്തിലധികം രൂപ ചെലവുവരുന്ന നിർമ്മാണ പ്രവർത്തനമാണ് നടക്കുന്നത്. സമയബന്ധിതമായി ശ്രീകോവിൽ നിർമ്മാണം പൂർത്തിയാക്കി വേലായുധ സ്വാമിയെ ബാലാലയത്തിൽ നിന്ന് പുതിയ ശ്രീകോവിലിലേക്ക് ആനയിക്കുവാൻ എല്ലാ സുബ്രഹ്മണ്യ ഭക്തരുടെയും പ്രാർത്ഥനാപൂർവമായ സഹായവും സഹകരണവും ഉണ്ടാകണം.