Evoor Temple
thazhakara@gmail.com | phone: +91 479 2305321

പറയ്‌ക്കെഴുന്നള്ളത്ത് 2024 മാർച്ച് 27 മുതൽ 31 വരെ


പറയ്‌ക്കെഴുന്നള്ളത്ത് 2024 മാർച്ച് 27 മുതൽ 31 വരെ 
2024 മാർച്ച് 27 - ശ്രീ സുബ്രഹ്മണ്യ പൗര്ണമിസംഘത്തിന്റെ കൈനീട്ടപ്പറ വള്ളിയാൽത്തറയിൽ 
2024 മാർച്ച് 28 - ഇറവങ്കര, കുന്നം. 2024 മാർച്ച് 29 - വഴുവാടി , കുന്നം. 2024 മാർച്ച് 30 - പ്രായിക്കര, പുതിയകാവ്, കൊറ്റാർകാവ്, മാവേലിക്കര. 2024 മാർച്ച് 31  - തഴക്കര