Evoor Temple
thazhakara@gmail.com | phone: +91 479 2305321

സ്കന്ദഷഷ്ഠി നവംബർ 20 (1196 വൃശ്ചികം 20) വെള്ളിയാഴ്ച


പഞ്ചാമൃത അഭിഷേകം, ആഷ്ടാഭിഷേകം, ഷഷ്ഠിപൂജ, വിശേഷാൽ പൂജകൾ എന്നിവ കോവിഡ് നിയന്ത്രണ ചട്ടങ്ങൾ പാലിച്ച് ക്ഷേത്രത്തിൽ നടത്തപെടുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക്  സെക്രട്ടറിയുമായി ബന്ധപെടുക - +91 9847418980