Evoor Temple
thazhakara@gmail.com | phone: +91 479 2305321

ചിങ്ങമാസം ഒന്നാം തീയതി മുതൽ ക്ഷേത്ര ദർശനം നടത്താവുന്നതാണ്


ചിങ്ങമാസം ഒന്നാം തീയതി മുതൽ (17 / 08 / 2020 ) ഭക്തജനങ്ങൾക്ക് കോവിഡ് നിയന്ത്രണ ചട്ടങ്ങൾ പാലിച്ച് ക്ഷേത്രത്തിൽ ദർശനത്തിനെത്താവുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക്  സെക്രട്ടറിയുമായി ബന്ധപെടുക - +91 9847418980