Thazhakara Sree Subrahmanya Swami Temple | Important Murugan pilgrimage center in Kerala | Thazhakara | Mavelikara | Kerala | India
Thazhakara Sree Subramanya Swami Temple
thazhakara@gmail.com | phone: +91 479 2305321
News / Announcements

ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം
ജൂലൈ 16ന് തഴക്കര ക്ഷേത്രത്തിൽ ബാലാലയ പ്രതിഷ്ഠയാണ്:
1250 വർഷത്തിലേറെ പുരാതനത്വമുള്ള ശ്രീകോവിലിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ സമാരംഭിക്കയുമാണ്‌. ഏകദേശം 80 ലക്ഷത്തിലധികം രൂപ ചെലവുവരുന്ന നിർമ്മാണ പ്രവർത്തനമാണ് നടക്കുന്നത്. സമയബന്ധിതമായി ശ്രീകോവിൽ നിർമ്മാണം പൂർത്തിയാക്കി വേലായുധ സ്വാമിയെ ബാലാലയത്തിൽ നിന്ന് പുതിയ ശ്രീകോവിലിലേക്ക് ആനയിക്കുവാൻ എല്ലാ സുബ്രഹ്മണ്യ ഭക്തരുടെയും പ്രാർത്ഥനാപൂർവമായ
സഹായവും സഹകരണവും ഉണ്ടാകണം. 16ന് രാവിലെ 6.00നും 8.00നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ നടക്കുന്ന ബാലാലയ പ്രതിഷ്ഠാ കർമ്മത്തിൽ എല്ലാ ഭക്തജനങ്ങളുടെയും സാന്നിദ്ധ്യമുണ്ടാകണം.